¡Sorpréndeme!

ജഡേജയുടെ ലോകകപ്പ് സാധ്യതകൾ | Oneindia Malayalam

2019-03-18 427 Dailymotion

Kohli looking at Jadeja as third spinner in WC team
ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തിലെ അംഗീകൃത സ്പിന്നര്‍മാര്‍ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹലുമായിരിക്കുമെന്നുറപ്പാണ്. ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഇരുവരുടെയും പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും ഇത് ലോകകപ്പ് സ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തുന്നില്ല.കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ കളിച്ച് ടീമില്‍ മടങ്ങിയെത്തിയ അദ്ദേഹം ഇനി ലോകകപ്പിലും ഉണ്ടാവുമോയെന്നാണ് അറിയാനുള്ളത്